Obituary
സാ​റാ​മ്മ വ​ർ​ഗീ​​സ്

വെ​ച്ചൂ​ച്ചി​റ: മാ​ളി​ക​വീ​ട്ടി​ൽ സാ​റാ​മ്മ വ​ർ​ഗീ​സി​ന്‍റെ (പൊ​ടി​യ​മ്മ -93) സം​സ്കാ​രം ഇ​ന്ന് 12ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ . പ​രേ​ത റാ​ന്നി ചാ​ലു​മാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.