Obituary
ആ​ലീ​സ് സാ​മു​വ​ൽ

തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ മാ​ടം​മു​ക്ക് കോ​ട്ട​ക്ക​ൽ ആ​ൻ​സ് ഭ​വ​നി​ൽ ആ​ലീ​സ് സാ​മു​വ​ൽ (67) അ​ന്ത​രി​ച്ചു. ​സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് കു​റ്റ​പ്പു​ഴ ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് ഒ​ന്നി​ന് ഷാ​രോ​ൺ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പി. ​ജെ. സാ​മു​വേ​ൽ. മ​ക​ൻ:​പാ​സ്റ്റ​ർ ആ​ൻ​സ​ൺ സാ​മു​വേ​ൽ. മ​രു​മ​ക​ൾ: മോ​നി​ഷ ആ​ൻ​സ​ൺ.