
ബാബു വർഗീസ്
റാന്നി: പെരുനാട് പുത്തൻപറന്പിൽ ബാബു വർഗീസ് (74) അന്തരിച്ചു. സംസ്കാരം നാളെ 12ന് പെരുനാട് ബഥനി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ: ബിജി, ബിജീഷ്. മരുമക്കൾ: ജയിംസ്, സിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions