
സി.കെ. കരുണാകരൻ
കുമ്പഴ: നെടുമനാൽ ചരിവുപറമ്പിൽ സി.കെ. കരുണാകരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല ഭായ്. മക്കൾ: സി. കെ. മഹിമ (ക്ലാർക്ക്, ജില്ലാ പോലീസ് ഓഫീസ്, പത്തനംതിട്ട), സി.കെ.മനോജ് (റിട്ട. സബ് ഇൻസ്പെക്ടർ). മരുമക്കൾ: ടി. സ്മിത, പരേതനായ വിശംഭരൻ (എച്ച്സി, എആർ ക്യാമ്പ് പത്തനംതിട്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions