Obituary
സാ​റാ​മ്മ തോ​മ​സ്

നാ​ര​ങ്ങാ​നം: മാ​വു​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ സാ​റാ​മ്മ തോ​മ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​ക​ട​മ്മ​നി​ട്ട ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​സി. തോ​മ​സ്. മ​ക്ക​ൾ : മേ​രി ഫി​ലി​പ്പ്, പ​രേ​ത​രാ​യ സാം ​തോ​മ​സ്, ജോ​ർ​ജ് തോ​മ​സ്, ഡേ​വി​ഡ് തോ​മ​സ്. മ​രു​മ​ക്ക​ൾ : അ​ന്ന​മ്മ ജോ​ർ​ജ്, അ​ന്ന​മ്മ ഡേ​വി​ഡ്, ഫി​ലി​പ്പ് ജോ​ൺ.