Obituary
സു​ഭ​ദ്ര

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് ത​കി​ടി​വെ​ളി​യി​ൽ സു​ഭ​ദ്ര (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ന്‍. മ​ക്ക​ൾ: ശ​ശി​കു​മാ​രി, പ്ര​സാ​ദ്, ഗീ​ത, ര​മാ​കു​മാ​രി, ര​തി​മോ​ൾ. മ​രു​മ​ക്ക​ൾ: ഗീ​ത, ഉ​ണ്ണി, സ​ന​ൽ, പ​രേ​ത​നാ​യ രാ​ജ​ൻ.