
പത്മാവതി
ചേർത്തല: നഗരസഭ 12-ാം വാർഡ് വാഴക്കുളത്ത് പത്മാവതി (82, റിട്ട. ബിഎസ്എൻഎല്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പുരുഷോത്തമന്. മക്കൾ: മിനി, മനോജ് (റിട്ട. കെഎസ്ഇബി) വിനോജ് (ദുബായ്). മരുമക്കൾ: പങ്കജാക്ഷൻ (ലൈഫ് സ്റ്റൈല്‍, ചേർത്തല), ബിജിമോൾ, ഡോ. പ്രീത (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions