
പി.വി. ജോസഫ്
ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് പുളിക്കൽ പി.വി. ജോസഫ് (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഡെയ്സി ജോസഫ് കാവിൽ പാര്യത്ര കുടുംബാംഗം. മക്കൾ: ജോമി ജോസഫ്, ജിബി ജോസഫ്. മരുമക്കൾ: റെയ്സൽജോർജ്, ബിബിൻ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions