Obituary
സ​ര​സ്വ​തി അ​മ്മ

ആ​ല​പ്പു​ഴ; ക​ല്ലേ​ലി​ൽ സ്വ​ര​രാ​ഗ​ത്തി​ൽ സ​ര​സ്വ​തി അ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​ചാ​ത്ത​നാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ്വ​യം​വ​ര​ൻ നാ​യ​ർ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എ​സ് ഡി ​വി സ്കൂ​ൾ ആ​ല​പ്പു​ഴ). മ​ക്ക​ൾ: കെ. ​എ​സ്. രാ​ജീ​വ് ( റി​ട്ട. എ​സ് ബി ​ഐ), കെ. ​എ​സ്. ര​ഞ്ജീ​വ് (ദു​ബാ​യ്), എ​സ്. രാ​കേ​ന്ദു, എ​സ്. രാ​രി​മ. മ​രു​മ​ക്ക​ൾ: ആ​ർ. ഗീ​ത നാ​യ​ർ (റി​ട്ട. കാ​ന​റ ബാ​ങ്ക്), ഗീ​ത ര​ഞ്ജീ​വ്, മ​ധു​സു​ദ​ന കു​മാ​ർ (റി​ട്ട. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്), കെ. ​ശ​ങ്ക​ര​ൻ​കു​ട്ടി.