
സി.സി. ജോയിക്കുട്ടി
മുട്ടാർ: ചാമപറന്പിൽ സി.സി. ജോയിക്കുട്ടി (87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ തങ്കമ്മ (മറിയാമ്മ) എടത്വ പുന്നപ്ര കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിൻസ് മേരി ചാമപറന്പിൽ എസ്എബിഎസ് (മരിയഭവൻ ളായിക്കാട്, റിട്ടയേഡ് ടീച്ചർ ബിടികെ എൽപിഎസ് ഫാത്തിമാപുരം). സിൽവി (ഡാളസ്, യുഎസ് എ), പ്രിൻസി പെരുന്ന, ബ്ലെസി (യുഎസ്എ). മരുമക്കൾ: ബബിത പറമുണ്ടയിൽ പാലാ (യുഎസ്എ), കെ.ജി. ജോർജ് (കൊച്ചുമോൻ) കാഞ്ഞിരത്തുംമൂട്ടിൽ പെരുന്ന, ഫിലിപ്സ് ഏബ്രഹാം (റെനി) ഊന്നുകല്ലിൽ അയിരൂർ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions