Obituary
ബി​ജു

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു മു​ന്നി​ൽ ത​ട​ത്തി​ൽ ബി​ജു(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ:​രേ​ഖ.​മ​ക്ക​ൾ: ദേ​വി​ക,ദേ​വ​ദ​ത്ത് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).