Obituary
നാ​രാ​യ​ണ​ൻ

ക​ല്ല​ടി​ക്കോ​ട്: ദീ​പ ക​വ​ല​യി​ൽ ഗ്രാ​മീ​ൺ ബാ​ങ്കി​നു സ​മീ​പം ല​ക്ഷ്മി നി​ല​യ​ത്തി​ൽ വി.​പി. നാ​രാ​യ​ണ​ൻ(85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: സു​ഭ​ദ്ര, ശോ​ഭ, സു​ധ, രാ​മ​ദാ​സ്, ഹ​രി​ഹ​ര​ൻ. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ (മ​ണി അ​നു​ഗ്ര​ഹ), ച​ന്ദ്ര​ശേ​ഖ​ര​ൻ, ര​മ്യ, നി​ഷ.