
അസയിനാർ
കീഴരിയൂർ: പാലാഴി മീത്തൽ അസയിനാർ (55) അന്തരിച്ചു. ഭാര്യ: നൂബിയ. മക്കൾ: ഷിയാന, ബാസിൽ, മൈസ. മരുമകൻ: ബാസിം നജും കായണ്ണ. സഹോദരങ്ങൾ: സുബൈദ, നാസർ (ബിസ്മി ബേക്കറി, കീഴരിയൂർ), ബഷീർ, മുനീർ, മുനീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions