Obituary
ബേ​ബി

പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ ഊ​ന്നാ​രം​ക​ല്ലേ​ല്‍ ബേ​ബി (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലി​സി. മ​ക്ക​ള്‍: ദീ​പ (ന​ഴ്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ഴി​ക്കോ​ട്), ദി​വ്യ (ന്യൂ​സി​ല​ന്‍​ഡ്). മ​രു​മ​ക്ക​ള്‍: ടോ​ണ്‍​സ​ണ്‍ ക​ള​രി​ക്ക​ല്‍ ക​ല്‍​പ്പ​റ്റ, അ​നീ​ഷ് (ന്യൂ​സി​ല​ന്‍​ഡ്).