
ജെസി
ഇടപ്പള്ളി: മേനോൻ പറമ്പ് റോഡ് പൊന്നിൻചിറ ലൈനിൽ പീടികത്തറ ഭാര്യ ജെസി (63) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മാമംഗലം മൗണ്ട് കാർമൽ പള്ളിയിൽ. കോതാട് തോട്ടകത്ത് കുടുംബാംഗമാണ്. ഭർത്താവ്: സേവ്യർ. മക്കൾ: ജെക്സി (സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂൾ, കളമശേരി), ജെക്സൻ. മരുമകൻ: ടെൻസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions