Obituary
മ​റി​യാ​മ്മ ജേ​ക്ക​ബ്

കാ​ക്ക​നാ​ട്: ചെ​മ്പു​മു​ക്ക് മ​ന​യ​ത്ത് വീ​ട്ടി​ൽ മ​റി​യാ​മ്മ ജേ​ക്ക​ബ് (84) അ​ന്ത​രി​ച്ചു. മാ​ള കു​ട്ട​പ്പ​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. സം​സ്ക്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ചെ​മ്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​എ. ജേ​ക്ക​ബ്, മ​ക്ക​ൾ: പ​രേ​ത​നാ​യ സ്റ്റാ​ൻ​ലി ജേ​ക്ക​ബ്, റാ​ണി ജോ​സ​ഫ്, മ​രു​മ​ക്ക​ൾ: ഡാ​ർ​ലി സ്റ്റാ​ൻ​ലി, സി.​ടി. ജോ​സ​ഫ്.