Obituary
സൈ​മ​ണ്‍

ക​ല്ലൂ​ർ​ക്കാ​ട്: മ​ണി​യം​പാ​റ​യി​ൽ ജോ​സ​ഫ് മ​ക​ൻ സൈ​മ​ണ്‍ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ട്രീ​സ ആ​ര​ക്കു​ഴ വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജാ​സ്മി (യു​കെ), ജോ​സ്മി (യു​കെ), മ​രു​മ​ക്ക​ൾ: ജ​ബി​ൻ (ആ​ൽ​ബ്ര​ട്ട്) നെ​ടു​തൊ​ട്ടി​യി​ൽ അ​ങ്ക​മാ​ലി (യു​കെ), ജി​ബി​ൻ കു​ന്ന​ത്ത് ക​ല്ലൂ​ർ​ക്കാ​ട് (യു​കെ).