Obituary
മാ​ത്യു മാ​ണി

മൂ​വാ​റ്റു​പു​ഴ: പി​ട്ടാ​പ്പി​ള്ളി​ല്‍ (പൂ​ക്കാ​ട്ട്) മാ​ത്യു മാ​ണി (മാ​ത്ത​ന്‍, 74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി മാ​ത്യു ന​മ്പ്യാ​പ​റ​മ്പി​ല്‍ നി​ല​മ്പൂ​ര്‍. മ​ക്ക​ള്‍: ഡെ​മി​ന്‍, ഡി​സൂ​സ, ഡി​ജോ.