
ചെറിയാൻ മത്തായി
മൂവാറ്റുപുഴ: മേമടങ്ങ് കാഞ്ഞിരത്തിങ്കൽ ചെറിയാൻ മത്തായി (മത്തായി കുഞ്ഞ്, 87) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി മൈലക്കാമ്പ് വാഴയിൽ കുടുംബാംഗം. മക്കൾ: ബെറ്റി, ബൈജു. മരുമക്കൾ: ആന്റണി തേയ്ക്കാനത്ത് പഴങ്ങനാട്, സുജി പാണംങ്കാട്ട്, അഞ്ചിരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions