
കെ.സി. മത്തായി
കോതമംഗലം: വാരപ്പെട്ടി കൊല്ലറക്കല്‍ വീട്ടില്‍ കെ.സി. മത്തായി (67) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍. ഭാര്യ: ആനി മാത്യു, വാഴപ്പിള്ളി കുടുംബാംഗം. മക്കള്‍: അഖില്‍ മാത്യു, അലീന മാത്യു. മരുമകള്‍: സ്റ്റെഫി സേവിയര്‍ പുല്‍പ്രയില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions