Obituary
ജ​നാ​ർ​ദ്ദ​ന​ൻ

തൃ​ക്ക​രി​പ്പൂ​ർ: മാ​ണി​യാ​ട്ട് സെ​ൻ​ട്ര​ലി​ലെ പി.​കെ.​ജ​നാ​ർ​ദ്ദ​ന​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ഉ​ദി​നൂ​ർ പൊ​തു​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: ജി​ജു (ഫ്രൂ​ട്ട്സ് വ്യാ​പാ​രി), പ്രീ​തി. മ​രു​മ​ക​ൾ : ശ്രീ​ര​ശ്മി.