
കുഞ്ഞിക്കണ്ണന്
കാഞ്ഞങ്ങാട് ; നെല്ലിക്കാട്ട് കാഞ്ഞിരവയലിലെ കമ്പോണ്ടര്‍ കെ.വി.കുഞ്ഞിക്കണ്ണന് (76) അന്തരിച്ചു. ഭാര്യ:പരേതയായ വി. നന്ദിനി. മക്കള്‍: പ്രമോദ്, വിനോദ് (ദോഹ). മരുമക്കള്‍: ബിനീത (ഭീമ ജ്വല്ലറി, കാഞ്ഞങ്ങാട്), ദീപ (നഴ്സിംഗ് ഓഫീസര്‍, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions