Obituary
സു​മ​തി

തേ​വ​ല​ക്ക​ര: കോ​യി​വി​ള കി​ഴ​ക്ക് ഓ​ല​യ്ക്കാ​ട്ടു​വി​ള ച​രു​വി​ല്‍ സു​മ​തി (100) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞു​പി​ള്ള. മ​ക്ക​ള്‍: പ​രേ​ത​യാ​യ ര​ത്ന​മ്മ, ത​ങ്ക​മ​ണി, ഇ​ന്ദി​ര, ഡോ. ​വി​ജ​യ​ന്‍ (സെ​ന്‍​ട്ര​ല്‍ സി​ല്‍​ക്ക് ബോ​ര്‍​ഡ്, ബം​ഗ​ളൂ​രു), പ്ര​സ​ന്ന. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ശ​ശി​ധ​ര​ന്‍, ശാ​ര്‍​ങ്ധ​ര​ന്‍, ഭ​ര​ത​ന്‍, ബി​ന്ദു​ല​ത, രാ​ജേ​ന്ദ്ര​ന്‍. സ​ഞ്ച​യ​നം തി​ങ്ക​ൾ ഏ​ഴ്.