Obituary
ജ​യ​ന്തി

മ​ണ്ണ​ന്ത​ല: എ​സ്എ​ൻ ന​ഗ​ർ കു​രു​മു​ക​ളി​ൽ വീ​ട്ടി​ൽ എം.​ജ​യ​ന്തി(71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: വി​നോ​ദ്, പ​രേ​ത​നാ​യ ഉ​ദ​യ​ൻ. മ​രു​മ​ക​ൾ: എ​ൽ.​അ​ജി​ത. സ​ഞ്ച​യ​നം തി​ങ്ക​ൽ ഏ​ഴ്.