Obituary
ലി​ല്ലി​കു​ട്ടി

പേ​യാ​ട് : ത്രി​ത്വ​ഗി​രി​യി​ൽ എം. ​കെ. ലി​ല്ലി​കു​ട്ടി (ത​ങ്കം -90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​നു​വ​ൽ ദാ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ എം.​ഡി. ജ​യ​കു​മാ​ർ, എം.​ഡി. ദി​ലീ​പ്, ഡോ.​ഷീ​ലാ റാ​ണി. മ​രു​മ​ക്ക​ൾ: ശാ​ന്തി, ഷെ​ർ​ലി.