Obituary
ഹ​രി​കു​മാ​ർ

പേ​യാ​ട്: ചി​റ​ക്കോ​ണ​ത്ത് വ​ട​ക്കേ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പി.​ടി.​ഹ​രി​കു​മാ​ർ(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. സ​ഹോ​ദ​രി: ടി.​മി​നി​കു​മാ​രി.