Obituary
വി​ജ​യ​കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്‌: അ​ര​ശു​പ​റ​ന്പ്‌ പ്ര​ഭാ​ല​യ​ത്തി​ൽ റി​ട്ട. ഫോ​റ​സ്‌​റ്റ്‌ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ എം. ​വി​ജ​യ​കു​മാ​ർ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​ഭ​കു​മാ​രി. മ​ക​ൻ: വി. ​ജ​യ​പ്ര​കാ​ശ്‌. സ​ഞ്ച​യ​നം വ്യാ​ഴം 8.30.