
സുമതി അമ്മ
നരുവാമൂട്: നടുക്കാട് കൃഷ്ണവിലാസം ബംഗ്ലാവിൽ സുമതി അമ്മ(92) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: എസ്. ശ്രീകുമാരി, എസ്.ശ്രീദേവി, കെ.എസ്.ശ്രീകണ്ഠൻ നായർ, എസ്.ശ്രീകല, എസ്.ശ്രീലത. മരുമക്കൾ: ജി. രഘുവരൻ നായർ, പി.സുകുമാരൻ നായർ, ബി.എസ്.ജ്യോതിബോസ്, പരേതരായ എൻ.ത്രിവിക്രമൻ നായർ,എം.ആർ.സിന്ധു. സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions