
ഗോപകുമാർ
പൂജപ്പുര : ചാടിയറ ജയ നിവാസിൽ കെ. ഗോപകുമാർ (71) അന്തരിച്ചു. ഭാര്യ: കെ. ജയലക്ഷ്മി. മക്കൾ: ജെ.ഗോപിക ഗോപൻ (എയർപോർട്ട് അഥോറിറ്റി, ചെന്നൈ), ഗോപു ജി. നായർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് ). മരുമകൻ : പി.എസ്. സുരേഷ്കുമാർ (സിദ്ധ ഡിസ്പെൻസറി, നെയ്യാറ്റിൻകര). സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions