Obituary
പ​ക്കു

കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി കൊ​ള​ക്കാ​ട് പു​ത്ത​ൻ പു​ര​യി​ൽ പ​ക്കു (105) അ​ന്ത​രി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞീ​മ. മ​ക്ക​ൾ: ആ​യി​ഷ, പ​രേ​ത​നാ​യ മൊ​യ്‌​ദീ​ൻ കോ​യ, ന​ബീ​സ, സാ​ബി​യ, പ​രേ​ത​നാ​യ അ​ബ്ദു​ള്ള, ല​ത്തീ​ഫ്, ദാ​വൂ​ദ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ അ​ത്തോ​ളി, മു​ഹ​മ്മ​ദ്‌ കോ​യ അ​ത്തോ​ളി, ബ​ഷീ​ർ കാ​പ്പാ​ട്, ന​ബീ​സ കാ​പ്പാ​ട്, ഷെ​റീ​ന ന​ന്തി, ശ​രീ​ഫ മൂ​ലാ​ട്‌, റ​ഹ്മ​ത്ത് ന​ന്തി.