
ചന്ദ്രിക
ബാലുശേരി; പുത്തൂർവട്ടം തയ്യുള്ളതിൽ ചന്ദ്രിക (68) അന്തരിച്ചു. ഭർത്താവ്: മാധവൻ നായർ. മക്കൾ: ബിനീഷ് (ബഹ്റിന്), രഞ്ജിത്ത് (വിമുക്ത ഭടന്), രഞ്ജിത. മരുമക്കൾ: വിനോദ് കുമാർ വയനാട്, സ്വപ്ന നരിക്കുനി, ധന്യ കണ്ണാടിപൊയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions