Obituary
അ​ന്ന​ക്കു​ട്ടി

കോ​ട​ഞ്ചേ​രി : ക​ണ്ണോ​ത്ത് കൊ​ച്ചു​മു​ണ്ട​ൻ മ​ല​യി​ൽ അ​ന്ന​ക്കു​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് ക​ണ്ണോ​ത്ത്‌ സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. തൊ​ടു​പു​ഴ ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ആ​ലീ​സ്, ജോ​സ്, ജെ​യിം​സ്, റെ​ജി, ജോ​ൺ​സ​ൺ, ജോ​ർ​ജ്, ഫാ. ​ബെ​ന്നി (ജ​ർ​മ്മ​നി), സി​ജി, ജോ​ബി. മ​രു​മ​ക്ക​ൾ: മാ​ത്യു പൊ​ട്ട​ക്ക​ൽ, ജെ​സി പ​ന​ക്ക​ൽ, സോ​ബി മ​ട​പ്പി​ള്ളി​ൽ (ഡ​ൽ​ഹി), ജി​സി മാ​ങ്ങ​ൻ, ടോ​ണി പെ​രും​ചേ​രി​ൽ (കോ​ഴി​ക്കോ​ട്), മ​ഞ്ജു കാ​ലാ​യി​ൽ.