Obituary
സ്ക​റി​യ

മു​റ്റ​ത്ത്പ്ലാ​വ്: മൂ​ക്ക​ൻ​തോ​ട്ടം സ്ക​റി​യ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മു​റ്റ​ത്ത്പ്ലാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ശാ​ന്ത ചെ​മ്പ്ര വ​ട്ടു​ക​ള​ത്തി​ൽ. മ​ക്ക​ൾ: സി​ൽ​വി, സി​ജു (ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: ബി​ജു വി​ല​ങ്ങു​പാ​റ, വി​നീ​ത (സ്റ്റാ​ഫ് ന​ഴ്സ് ഇ​ഖ്റ ഹോ​സ്പി​റ്റ​ൽ തൊ​ട്ടി​ൽ പാ​ലം).