Obituary
പാ​ത്തു​മ്മ

എ​ട​ക്ക​ര: പോ​ത്തു​ക​ല്‍ മു​ണ്ടേ​രി മു​ട​വ​ന്‍​കു​ല​വ​ന്‍ പാ​ത്തു​മ്മ (76) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: മു​ഹ​മ്മ​ദ്. മ​ക​ന്‍: അ​സീ​സ്. മ​രു​മ​ക​ള്‍: സു​ലൈ​ഖ.