Obituary
ആ​ലി ബാ​പ്പു

ആ​ന​ക്ക​യം : പു​ള്ളി​ല​ങ്ങാ​ടി ക​ള​ത്തി​ങ്ങ​ല്‍ പ​ടി മൈ​ല​പ്പു​റം ആ​ലി ബാ​പ്പു (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷാ​ബി. മ​ക്ക​ള്‍: റ​ഫീ​ഖ്, ഫി​റോ​സ് ബാ​ബു (മി​ന്നു ടെ​ക്സ്റ്റൈ​ല്‍​സ്), നൗ​ഷാ​ദ്, സാ​ജി​ത.