Obituary
മു​ഹ​മ്മ​ദ്

എ​ട​പ്പ​റ്റ: ആ​ഞ്ഞി​ല​ങ്ങാ​ടി ക​ല്ലേ​ന്‍ കു​ന്ന​ന്‍ മു​ഹ​മ്മ​ദ് (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് ​ആ​ഞ്ഞി​ല​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ള്‍: അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ആ​യി​ഷ, സു​ജി​ത, ജം​ഷീ​ര്‍ അ​ലി, ഷ​ബീ​ര്‍ ബാ​ബു, ശാ​ക്കി​ര്‍ അ​ലി. മ​രു​മ​ക്ക​ള്‍: അ​ഷ്റ​ഫ്, റ​ഫീ​ഖ്, മൈ​മൂ​ന, നാ​ജി​യ.