
ആയിഷ
അരക്കുപറമ്പ്: പള്ളിക്കുന്നിലെ പരേതനായ നടകളത്തില്‍ ഹംസക്കുട്ടിയുടെ ഭാര്യ ആയിഷ (86) അന്തരിച്ചു. പിതാവ്:താഴെക്കോട്ടെ പരേതനായ കല്ലടി മുഹമ്മദ്. മക്കള്‍: യൂസുഫ് എന്ന ബാപ്പുട്ടി, ശംസുദ്ദീന്‍ എന്ന മാനു, സല്‍മ, സൗദ. മരുമക്കള്‍ : സുലൈഖ, ജസീന, ഹംസ എന്ന ബാപ്പുട്ടി ഫാറൂഖ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions