
മുസ്തഫ
ആലിപ്പറമ്പ്: ഒടമല മഹല്ലില്‍ ആര്യംപറമ്പിലെ വെങ്ങാടന്‍ മുസ്തഫ എന്ന മുത്തു (63) അന്തരിച്ചു. പിതാവ്:പരേതനായ മമ്മു മൊല്ല. മാതാവ് :പരേതയായ നെടുംപറമ്പില്‍ പാത്തുണ്ണി. ഭാര്യ: ആനമങ്ങാട്ടെ ഇറശേരി പള്ളിയാലില്‍ റൈഹാനത്ത്. മക്കള്‍: മുഹമ്മദ് നൗഫല്‍, മുഹമ്മദ് ഷാക്കിര്‍, മുഹമ്മദ് ആമിര്‍. മരുമക്കള്‍: ഷഫ്ന, നാജിയ നസ്റിന്, ജിഷാന തസ്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions