Obituary
ഗ്രേ​സി

എ​ട​ക്ക​ര: മ​ണി​മൂ​ളി ര​ണ്ടാം​പാ​ടം തെ​ക്കേ​മു​റി​യി​ല്‍ ഗ്രേ​സി (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക​ള്‍: റ്റി​ന്‍​സി. മ​രു​മ​ക​ന്‍: സാ​ജു ഫി​ലി​പ്പ്.