Obituary
ബീ​രാ​ന്‍

കാ​സ​ര്‍​ഗോ​ഡ് ; വി​ദ്യാ​ന​ഗ​ര്‍ ഉ​ദ​യ​ഗി​രി മാ​ഹി​ന്‍ ന​ഗ​റി​ലെ ബീ​രാ​ന്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ള്‍: ഷൗ​ക്ക​ത്ത​ലി (ദു​ബാ​യ്), സ​ഹ​ദി​യ, നാ​ദി​യ, ത​സ്‌​നീം. മ​രു​മ​ക്ക​ള്‍: അ​സീ​സ്, ഇ​ക്ബാ​ല്‍, അ​റ​ഫാ​ത്ത് (മൂ​വ​രും ദു​ബാ​യ്), റ​സീ​ന.