Obituary
ശ​ശി​ധ​ര​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചി​ത്താ​രി ക​ല്ലി​ങ്കാ​ലി​ലെ കെ.​പി. ശ​ശി​ധ​ര​ന്‍ (61) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്ര​ഭ. മ​ക്ക​ള്‍: അ​ശ്വി​ന്‍​കു​മാ​ര്‍ (മ​ര്‍​ച്ച​ന്‍റ് നേ​വി), അ​ശ്വ​തി (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍: നി​ഖി​ത, സ​ച്ചി​ന്‍.