
പങ്കജാക്ഷി
പയ്യാവൂർ : പാറത്തോട്ടായിൽ പങ്കജാക്ഷി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പയ്യാവൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: സോമൻ, ചന്ദ്രൻ, തങ്കമണി, പ്രസാദൻ, ഷാജു, സുരേഷ്. മരുമക്കൾ: പ്രഭാവതി, രമണി, ഗോപാലകൃഷ്ണൻ, പദ്മിനി, ലിഷ, രജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions