Obituary
ഐ​സ​ക്ക്

ചെ​റു​പു​ഴ: ക​രി​യ​ക്ക​ര​യി​ലെ കൈ​ത​വേ​ലി​ൽ ഐ​സ​ക്ക് (പാ​പ്പ​ച്ച​ൻ-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ബി​ജി, ഷീ​ജ. മ​രു​മ​ക്ക​ൾ: റീ​ന ചീ​രാം​കു​ഴി, ബി​ജു ത​റ​പ്പേ​ൽ, സാ​ബു മു​ക​ളേ​പ്പ​റ​മ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ, ജോ​സ​ഫ്, മ​ത്താ​യി, അ​ച്ചാ​മ്മ, സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി.