Obituary
സെ​ബാ​സ്റ്റ്യ​ൻ

ന​ടു​വി​ൽ: മ​ണ്ട​ള​ത്തെ ചൊ​വ്വേ​ലി​കു​ടി​യി​ൽ സി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ (കു​ട്ടി​ച്ച​ൻ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ ഒ​റ്റ​ത്തൈ ക​ള​പ്പു​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ഷെ​റി​ൻ മ​രി​യ എ​സ്‌​ഡി (എ​സ്ഡി കോ​ൺ​വെ​ന്‍റ്, മാ​മ്പൊ​യി​ൽ), ഷെ​ൽ​വി​ൻ ടോം (​ഗു​ജ​റാ​ത്ത്.) ഷെ​നോ​ജി​ൻ സി​ജോ (ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: ടോം ​കാ​ണാ​വ​ള്ളി​ൽ, സി​ജോ മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ.