Obituary
റോ​സ​മ്മ

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ ക​റു​ക​പ്പ​ള്ളി​ൽ റോ​സ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്യ. മ​ക്ക​ൾ: ജോ​ളി, ഷൈ​നി, ജോ​സ്, സി​സ്റ്റ​ർ റെ​ജി (സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ), ജോ​ഷി. മ​രു​മ​ക്ക​ൾ: മാ​ത്യു ആ​ട്ടേ​ൽ, ടൈ​റ്റ​സ് പാ​ല​ക്ക​ൽ, ഗ്രേ​സി പു​ല്ലു​മാ​റ്റ​ത്തി​ൽ‌, സി​ൻ​സി.