Obituary
അ​ന്ന നീ​നു ജോ​ർ​ജ്

മേ​ലെ​ചൊ​വ്വ: അ​ശോ​ക ക​മ്പ​നി​ക്കു സ​മീ​പം കൊ​ട്ടാ​ര​ത്തി​ൽ അ​ന്ന നീ​നു ജോ​ർ​ജ് (കു​ഞ്ഞു​മോ​ൾ-34) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ബ​ർ​ണ​ശേ​രി ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​നാ​യ കൊ​ട്ടാ​ര​ത്തി​ൽ ജോ​ർ​ജ്-​ലി​സി ജോ​ർ​ജ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ്ര​ശാ​ന്ത് കെ. ​കൊ​ടി​യ​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഖി​ൽ ജോ​ർ​ജ്, ഡോ. ​നീ​തു ജോ​ർ​ജ് (മ​സ്ക്ക​റ്റ്).