
സജി
പയ്യാവൂർ : കണ്ടകശേരി മൂലയിൽ സജി (57) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ഷീബ പെരിക്കല്ലൂർ കുഞ്ചിരക്കാട്ട് കുടുംബാംഗം. മക്കൾ: അഭിനവ്, ആദിത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions