Obituary
റൊ​ക്ക​മ്മ

പു​തു​ന​ഗ​രം: പി​ലാ​ത്തൂ​ർ അ​മ്പാ കോ​ട്ടേ​ജി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ ക​രീം ഭാ​ര്യ റൊ​ക്ക​മ്മ(79) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11 ന് ​പി​ലാ​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: സെ​യ്യ​ദ് ഇ​ബ്രാ​ഹീം, സ​ബൂ​റാ​മ്മ, സെ​യ്യ​ദ് ഹ​ക്കീം, ഫൗ​ജാ​മ, അ​ബ്ദു​ൾ കാ​ദ​ർ ജൈ​ലാ​നി. മ​രു​മ​ക്ക​ൾ: ഹ​ഫ്സ​ത്ത്, കി​ത​ർ മു​ഹ​മ്മ​ദ്, റെ​മി​ജ, സ​യ്യി​ദ് ഇ​ശാ​ഖ്, സാ​ബി​റാ​ബാ​നു.