Obituary
അ​ന്നം​കു​ട്ടി

ചെ​ങ്ങാ​ലൂ​ർ : സ്നേ​ഹ​പു​രം ച​ക്കാ​ല​മു​റ്റ​ത്ത് പൊ​ന്തോ​ക്ക​ൻ അ​ന്നം​കു​ട്ടി(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സ്നേ​ഹ​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ആ​ഗ​സ്തി. മ​ക്ക​ൾ: എ​മി​ലി, ജോ​ണ്‍​സ​ൻ, ജോ​ർ​ജ്, ടെ​സി. മ​രു​മ​ക്ക​ൾ: പോ​ൾ, ജോ​യ്സി, റോ​സി​ലി​ന്‍റ്, ബെ​ന്നി.