Obituary
അ​ന്നം

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി: മേ​യ്ക്കാ​ട്ടു​കു​ളം ക​ല്ലി​ങ്ങ​ൽ അ​ന്നം(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​ത പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കൊ​ച്ചാ​പ്പു. പ​രേ​ത വെ​ള്ളാ​ങ്ക​ല്ലൂ​ർ തീ​താ​യി കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ന്‍റു, സി​സ്റ്റ​ർ ലി​റ്റി​ൽ മ​രി​യ, ജോ​ർ​ജ്, ബീ​ന. മ​രു​മ​ക്ക​ൾ: ജെ​സി ത​ച്ചി​ൽ അ​ളി​യ​ത്ത് (പു​ത്ത​ൻ​ചി​റ), ലി​നി പു​ല്ല​ൻ (മേ​ലൂ​ർ), ഡേ​വീ​സ് പാ​റ​യി​ൽ (വെ​ള്ളാ​ങ്ക​ല്ലൂ​ർ).